ജീവനെടുക്കുന്ന മറൈൻ ടോക്‌സിനുകൾ; എന്തൊക്കെ ശ്രദ്ധിക്കണം ?

പ്രകൃതിദത്തമായ വിഷപദാർഥമാണ് മറൈൻ ടോക്സിനുകൾ അഥവാ സമുദ്ര വിഷങ്ങൾ.

മീനുകളിലും കക്കകളിലും പവിഴപ്പുറ്റുകളിലും കണ്ടുവരുന്ന പ്രകൃതിദത്തമായ വിഷപദാർഥമാണ് മറൈൻ ടോക്സിനുകൾ അഥവാ സമുദ്ര വിഷങ്ങൾ. ആല്‍ഗകള്‍ പോലുള്ളവയിൽ നിന്നാണ് ഇത് സമുദ്രത്തിൽ എത്തുന്നത്. ആൽഗകൾ ഭക്ഷിക്കുന്ന മീനുകളിലേക്കും, മീൻ കഴിക്കുന്ന മനുഷ്യരിലേക്കും വിഷ പദാർഥം എത്തുന്നു. ശരീരത്തിനെ ദോഷകരമായി ബാധിക്കുന്ന ഇത്തരം പദാർഥങ്ങളാണ് മനുഷ്യരുടെ ജീവൻ വരെ കവർന്നെടുക്കുന്നത്.

News Malayalam 24x7
newsmalayalam.com