ഒസിഡി അമിതവൃത്തി മാത്രമല്ല; അറിയാൻ വേറെയും ചിലത് ഉണ്ട്

മനുഷ്യരിൽ അമിതമായി ഉണ്ടാകുന്ന ചിന്തയോ, അമിതമായി ചെയ്യുന്ന പ്രവൃത്തിയെയോ ആണ് ഒസിഡി എന്നു പറയുന്നത്.

ഉത്കണ്ഠയും പേടിയും സർവസാധാരണയായി മനുഷ്യരിൽ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെയാണ് ചിന്തയും, പ്രവൃത്തിയും മനുഷ്യരിൽ കടന്നുവരുന്നതും. എന്നാൽ ഈ ചിന്തയും പ്രവൃത്തിയും അമിതമായാലോ? അത് നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. ഇതാണ് ഒസിഡി എന്ന അവസ്ഥയിലേക്ക് എത്തുന്നത്. അമിതമായ ചിന്തയോ, അമിതമായി ചെയ്യുന്ന പ്രവൃത്തിയെയോ ആണ് ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ അല്ലെങ്കിൽ ഒസിഡി എന്നു പറയുന്നത്.

News Malayalam 24x7
newsmalayalam.com