കൊച്ചു കേരളത്തെ ഞെട്ടിച്ച് ഹാഷിറും കൂട്ടരും; 'വാഴ 2' വിജയ ഫോർമുല എന്ത്?

വെറും ഏഴ് ദിവസം കൊണ്ടാണ് 'വാഴ 2' എന്ന 'ചെറിയ പടം' 100 കോടി ക്ലബിൽ കയറിയത്.

വെറും ഏഴ് ദിവസം കൊണ്ടാണ് 'വാഴ 2' എന്ന 'ചെറിയ പടം' 100 കോടി ക്ലബിൽ കയറിയത്. മലയാള സിനിമയിൽ അതിവേ​ഗം ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ചിത്രം. 'ലോക'യ്‌ക്ക് ഒപ്പത്തിന് ഒപ്പം. മുന്നിൽ മോഹൻലാലിന്റെ 'എമ്പുരാനും' 'തുടരുവും' മാത്രം. സൂപ്പ‍ർ താരങ്ങളില്ല, അവരുടെ സുഹൃത്തുക്കളുടെ ക്യാമിയോയില്ല, ബി​ഗ് ബജറ്റ് - പാൻ ഇന്ത്യൻ അവകാശവാദങ്ങളുമില്ല. പക്ഷേ 'വാഴ 2' തൂക്കി, കളക്ഷനും പ്രേക്ഷകരുടെ ഹൃദയവും. എങ്ങനെ? വമ്പൻ സിനിമകളുടെ റിലീസ് നീട്ടിയത് ഷോകളുടെ എണ്ണം കൂടാനും ബ്രീത്തിങ് സ്പേസ് കിട്ടിയതും മാത്രമാണോ കാരണം? അല്ല. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com