VIDEOS
2010 ലോകകപ്പ്: ഫ്രഞ്ച് ടീമിനുള്ളില്‍ നടന്നതെന്ത്? THE STORY BEHIND
Summary
ലോകകപ്പ് ചരിത്രത്തിൽ മോശം പ്രകടനങ്ങളുടെ കഥകൾ ഏറെയുണ്ട്. എന്നാൽ ഒരു ടീം മത്സര പരാജയത്തേക്കാൾ, ഡ്രസിങ് റൂമിലെ തർക്കങ്ങളും അച്ചടക്കപ്രശ്നങ്ങളും കാരണം തകർന്നടിഞ്ഞ സംഭവങ്ങൾ വിരളമാണ്. അത്തരത്തിൽ ലോക ഫുട്ബോളിനെ ഞെട്ടിച്ച അധ്യായമാണ് 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഫ്രാൻസ് അനുഭവിച്ച പ്രതിസന്ധി. ഫ്രഞ്ച് ജനതയോ, ഫുട്‌ബോള്‍ ആരാധകരോ ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു അന്ന് ഫ്രാന്‍സ് ലോകകപ്പില്‍നിന്ന് പുറത്തായത്.
