കുട്ടികളെ കുറ്റവാളികൾ ആക്കുന്നത് ആര്?

കുട്ടികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടമാണ് നമ്മെ കാത്തിരിക്കുന്നത് എന്നത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാം മനസിലാക്കി കഴിഞ്ഞതാണ്