ASSEMBLY ELECTION 2026

ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമം; ബിജെപി ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തെന്ന് യുഡിഎഫ്

ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മ​ണ​ലൂ​രിലെ യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം. സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി.

SCROLL FOR NEXT