എം.എൽ. അശ്വിനി Source: News Malayalam 24x7
ASSEMBLY ELECTION 2026

"കാസർഗോഡ് ജില്ലയിൽ ബിജെപി മികച്ച നേട്ടം കൊയ്യും"; പ്രതീക്ഷ പങ്കുവച്ച് എം.എൽ. അശ്വിനി

വികസനം നടത്താത്ത അൺഫിറ്റായ എംഎൽഎയാണ് നിലവിൽ കാസർഗോഡിന് ഉള്ളതെന്നും എം.എൽ. അശ്വിനി...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ജില്ലയിൽ ബിജെപി മികച്ച നേട്ടം കരസ്ഥമാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി. വികസനം നടത്താത്ത അൺഫിറ്റായ എംഎൽഎയാണ് നിലവിൽ കാസർഗോഡിന് ഉള്ളത്. ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ബിജെപി ശക്തമായ മത്സരം കാഴ്ച്ചവയ്ക്കും. മഞ്ചേശ്വരത്തും ജനങ്ങൾ ബിജെപിക്കൊപ്പമാണ്. തെരഞ്ഞടുപ്പുകാലത്ത് ബിജെപി കാസർഗോഡ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും എം.എൽ. അശ്വനി ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT