ASSEMBLY ELECTION 2026

'പൊളി'റ്റിക്കൽ മൂഡ്; അവസാന ലാപ്പിൽ ആവേശമുയർത്തി മുന്നണികൾ

മണ്ഡലങ്ങൾ തോറും റോഡ് ഷോകളും ആഘോഷപരിപാടികളുമായി മുന്നണികൾ കളം നിറഞ്ഞിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാ‌ഷ്‌ട്രീയ കേരളത്തെ ഇളക്കി മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശത്തിന് സമാപനം. ആറ് മണിയോടെ തന്നെ ആവേശ പ്രചാരണം അവസാനിച്ചു.

പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ബാൻഡ് മേളങ്ങളും കൊടികളും ഉയർത്തി വൻ ജനാവലിയാണ് ഒരോ കേന്ദ്രങ്ങളിലും എത്തിച്ചേർന്നത്. ബുധനാഴ്ചത്തെ നിശബ്‌ദ പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. സുരക്ഷ മുൻനിർത്തി എല്ലാ മണ്ഡലങ്ങളിലും  കേന്ദ്ര സേനയെയും പൊലീസിനേയും വിന്യസിച്ചിരുന്നു.

SCROLL FOR NEXT