"നിശബ്‌ദ പ്രചാരണ കാലയളവിൽ മാധ്യമങ്ങളെ കാണരുത്"; നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക്

വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളിൽ നിന്നും മാറി നിൽക്കണനമെന്നും നിർദേശം.
തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മീഷൻ
Published on
Updated on

തിരുവന്തപുരം: നിശബ്ദ പ്രചാരണ കാലയളവിൽ മാധ്യമങ്ങളെ കാണുന്നതിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റാർ ക്യാമ്പെയ്‌നർമാരും മറ്റ് പ്രമുഖ നേതാക്കളും മാധ്യമങ്ങൾക്ക് പത്രസമ്മേളനങ്ങൾ, അഭിമുഖം എന്നിവ നൽകാൻ പാടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ
"ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്‌ട്രീയം വിടാൻ തയ്യാർ"; പ്രളയവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ മാത്യു കുഴൽനാടൻ

വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള എല്ലാത്തരം പരസ്യ ഇടപെടലുകളിൽ നിന്നും മാറി നിൽക്കണം. മാർച്ച് 15-ന് പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ ചട്ടങ്ങൾ അനുസരിച്ചാണ് കമ്മീഷൻ്റെ നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com