Local Body Poll

അതിജീവനത്തിൻ്റെ തെരഞ്ഞെടുപ്പ് കാലം; ചൂരൽമലയിൽ ജനവിധി തേടി സ്ഥാനാർഥികൾ

എൽഡിഎഫ് സ്ഥാനാർഥികൾ അവരുടെ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഹൃദയഭൂമിയിൽ നിന്നുമാണ് പ്രചരണം ആരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: പ്രതിസന്ധികളെ അതിജീവിച്ച ചൂരൽമല നിവാസികളും തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ദുരന്ത മേഖലയിലെ സജീവ പ്രവർത്തകരാണ് ഇത്തവണ ചൂരൽ ദുരന്ത മേഖലയിൽ ഇത്തവണ ജനവിധി തേടുന്നത്. എൽഡിഎഫ് സ്ഥാനാർഥികൾ അവരുടെ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഹൃദയഭൂമിയിൽ നിന്നുമാണ് പ്രചരണം ആരംഭിച്ചത്.

SCROLL FOR NEXT