Local Body Poll

തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച; 52 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായികോൺഗ്രസ് സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.

ലാലി ജെയിംസ്, ശാരദാ മുരളീധരൻ, നിജി ജസ്റ്റിൻ, സുബി ബാബു തുടങ്ങിയവരെ മേയർ സ്ഥാനത്തേക്ക് പരിഗണനിക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടു സീറ്റുകളിൽ മുസ്ലിം ലീഗും രണ്ട് സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ആകെ 56 സീറ്റിൽ 52 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക.

SCROLL FOR NEXT