Local Body Poll

ജെൻ സികൾക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് പറയാനുള്ളത് ഇതാണ്... മനസ് തുറന്ന് ആലപ്പുഴ എസ്‌ഡി കോളേജ് പൂക്കികൾ

"2കെ പിള്ളേർ രാഷ്ട്രീയ ബോധമുള്ളവരാണ്, അതെവിടെ പറയാനും ചങ്കുറപ്പ് ഉള്ളവരുമാണ്"

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ കലാലയങ്ങളിൽ ശക്തമായ സമരങ്ങൾ അരങ്ങേറുമ്പോഴും ഈ തലമുറ അരാഷ്ട്രീയ വാദികൾ ആണെന്നും രാഷ്ട്രീയ ബോധമില്ല എന്നുമൊക്കെ ആക്ഷേപമുണ്ട്. ആലപ്പുഴ എസ്‌ഡി കോളേജിലെ വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്ന് നോക്കാം...

SCROLL FOR NEXT