Local Body Poll

കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി; ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി

കെ.ജി. രവീന്ദ്രൻ്റെ നാമനിർദേശ പത്രികയാണ് തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. നഗരസഭ ചെയർമാൻ സ്ഥാനാർഥി ആകേണ്ടിയിരുന്ന കെ.ജി. രവീന്ദ്രൻ്റെ നാമനിർദേശ പത്രിക തള്ളി. ഇരുപത്തിമൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രവീന്ദ്രൻ. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രവീന്ദ്രൻ്റെ പത്രിക തള്ളിയത്. അതേസമയം, വാർഡിൽ ഡമ്മി സ്ഥാനാർഥിയായ പ്രഭാകരൻ്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT