സഫ്രാൻ 
NEWSROOM

കൊച്ചിയിൽ യുവാവ് കായലിൽ ചാടി

കൊച്ചി ബിഒടി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ പള്ളുരുത്തി സ്വദേശി സഫ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിൽ യുവാവ് കായലിലേക്ക് ചാടി. കൊച്ചി ബിഒടി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ പള്ളുരുത്തി സ്വദേശി സഫ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർ ഫോഴ്‌സും മുങ്ങൽ വിദഗ്‌ദരും സ്ഥലത്തെത്തി യുവാവിനായി തെരച്ചിൽ നടത്തുന്നുണ്ട്.

സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ച ശേഷമാണ് സഫ്രാൻ കായലിലേക്ക് ചാടിയത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.

ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT