പ്രതീകാത്മക ചിത്രം 
CRIME

ജീപ്പ് ഡ്രൈവർമാർ വിനോദസഞ്ചാരികളുടെ കയ്യും കാലും തല്ലിയൊടിച്ചു; സംഭവം വണ്ടിപ്പെരിയാറിൽ

സംഭവത്തിൽ കുമളി സ്വദേശികളായ കാർത്തിക് കണ്ണൻ, കലേഷ് കണ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികളുടെ കയ്യും കാലും തല്ലിയൊടിച്ച് ജീപ്പ് ഡ്രൈവർമാർ. തൃശൂർ സ്വദേശി അനീഷിനും കൊണ്ടോട്ടി സ്വദേശി സുഫൈനുമാണ് ഗുരുതര പരിക്കേറ്റത്. ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാരാണ് ആക്രമിച്ചത്. സംഭവത്തിൽ കുമളി സ്വദേശികളായ കാർത്തിക് കണ്ണൻ, കലേഷ് കണ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT