Source: News Malayalam 24X7
KERALA

റാന്നി ഐത്തലയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു

ഫയർ ഫോഴ്സ് ഉൾപ്പെടെയത്തി കുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്

Author : ശാലിനി രഘുനന്ദനൻ

റാന്നി:പത്തനംതിട്ടയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ക്രിസ്, ജോഷിൻ എന്നിവരെയാണ് കാണാതായത്. റാന്നി ഐത്തലയിൽ സുഹൃത്തുക്കളുമായി ആറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഫയർ ഫോഴ്സ് ഉൾപ്പെടെയത്തി കുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്.

SCROLL FOR NEXT