യൂത്ത് കോൺഗ്രസ് Source: Facebook/ Andhra Pradesh Youth Congress
KERALA

ശബ്‌ദസന്ദേശവും, സത്യ സേവ സംഘർഷ് പരിപാടിയിലെ വാക്‌പോരും; വയനാട് യൂത്ത് കോൺഗ്രസിൽ നടപടി

2 മണ്ഡലം പ്രസിഡൻ്റുമാരേയും 14 നിയോജകമണ്ഡലം ഭാരവാഹികളെയുമാണ് സസ്പെൻഡ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: വയനാട്ടിൽ യൂത്ത് കോൺഗ്രസിൽ നടപടി. 2 മണ്ഡലം പ്രസിഡൻ്റുമാരേയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു. സത്യസേവ സംഘർഷ് പരിപാടിയിൽ പങ്കെടുക്കാത്തവരും സംഘടനയിൽ സജീവമല്ലാത്തവരെയും ആണ് സസ്പെൻഡ് ചെയ്തതെന്ന് വിശദീകരണം.

Youth congress

ശബ്ദസന്ദേശവും, സത്യ സേവ സംഘർഷ് പരിപാടിയിലെ വാക്‌പോരും വിവാദമായതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നടപടിയെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശിച്ച റോബിൻ ഇലവുങ്കലിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT