ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച Source: News Malayalam 24x7
KERALA

ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച; വിദേശമദ്യങ്ങള്‍ മോഷ്ടിച്ചു

പൂട്ട് തകർത്ത് മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചാലക്കുടി ബിവറേജസ് കോർപ്പറേഷനിൽ മോഷണം. പൂട്ട് തകർത്ത് മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു. സിസിടിവി ക്യാമറകൾ തകർത്ത ശേഷമാണ് ഇന്നലെ രാത്രി മോഷ്ടാക്കൾ കെട്ടിടത്തിന് അകത്ത് കയറിയത്.

ചാലക്കുടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT