KERALA

പിണറായി വിജയനും ഉമ്മൻ ചാണ്ടിയും തമ്മിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നു; രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വം ഉണ്ട്: ചാണ്ടി ഉമ്മൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിന് വലിയ വിമർശനം നേരിട്ടിരുന്നുവെന്ന് ചാണ്ടി ഉമ്മൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിന് വലിയ വിമർശനം നേരിട്ടിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. നിയമസഭയിൽ നിന്ന് വന്നശേഷം മുഖ്യമന്ത്രി നൽകിയ കുറിപ്പിനെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചായിരുന്നു കുറിപ്പെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പിണറായി വിജയനും ഉമ്മൻചാണ്ടിയും തമ്മിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വം ഉണ്ട്. അത് ഇരുവരും പാലിച്ചിരുന്നു. അതിപ്രസരം രാഷ്ട്രീയത്തിന് നല്ലതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

SCROLL FOR NEXT