Source: News Malayalam 24X7
KERALA

കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് രണ്ടുപേർ; രണ്ടരവർഷം വീതം പങ്കിടാൻ കോൺഗ്രസ്

ആദ്യത്തെ രണ്ടര വർഷം ദീപ്‌തി മേരി വർഗീസും പിന്നീടുള്ള രണ്ടര വർഷം ഷൈനീ മാത്യുവും മേയറാകും.

Author : ന്യൂസ് ഡെസ്ക്

കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനം കോൺഗ്രസ് രണ്ട് പേർക്കായി പങ്ക് വയ്ക്കും. ആദ്യത്തെ രണ്ടര വർഷം ദീപ്‌തി മേരി വർഗീസും പിന്നീടുള്ള രണ്ടര വർഷം ഷൈനീ മാത്യുവും മേയറാകും. ഇരുവരും കരാറിനായുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിന് നൽകില്ല.

കോൺഗ്രസിലെ പിവികെ കൃഷ്ണകുമാറോ അഥവാ ദീപക്ക് ജോയിയോ ഡപ്യൂട്ടി മേയറാകും.

SCROLL FOR NEXT