Source: Social Media
KERALA

കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; കെ. സുധാകരനും അടൂർ പ്രകാശിനും എൽദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല

37 പേരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കോൺഗ്രസിൻ്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 37 പേരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ളത്. പട്ടികയിൽ കെ. സുധാകരൻ്റെയും അടൂർ പ്രകാശിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടേയും അലോഷ്യസ് സേവ്യറിൻ്റെയും ദീപ്തി മേരി വർഗീസിൻ്റെയും പേരില്ല.

1.ഉദുമ - കെ. നീലകണ്ഠൻ

2.തൃക്കരിപ്പൂർ - സന്ദീപ് വാര്യർ

3.കല്യാശ്ശേരി - രാജീവൻ കപ്പച്ചേരി

4.കണ്ണൂർ - അഡ്വ. ടി.ഒ. മോഹനൻ

5.മട്ടന്നൂർ- ചന്ദ്രൻ തില്ലങ്കേരി

6.പട്ടാമ്പി- ടി.പി. ഷാജി

7.ഷൊർണൂർ- പി. ഹരിഗോവിന്ദൻ

8.കുന്നംകുളം - അജയ് മോഹൻ

9.വടക്കാഞ്ചേരി - വൈശാഖ് നാരായണസ്വാമി

10. പെരുമ്പാവൂർ - മനോജ് മൂത്തേടൻ

11.വൈപ്പിൻ - ടോണി ചമ്മണി

12.കൊച്ചി - മുഹമ്മദ് ഷിയാസ്

13.തൃപ്പൂണിത്തുറ -ദീപക് ജോയ്

14.ദേവികുളം - എഫ്. രാജ

15.ഉടുമ്പൻചോല - അഡ്വ. സേനാപതി വേണു

16.ഇടുക്കി - റോയ്. കെ. പൗലോസ്

17.പീരുമേട് -അഡ്വ. സിറിയക് തോമസ്

18.ഏറ്റുമാനൂർ - നാട്ടകം സുരേഷ്

19.കാഞ്ഞിരപ്പള്ളി - പ്രൊഫ. റോണി കെ. ബേബി

20.പൂഞ്ഞാർ - സെബാസ്റ്റ്യൻ എം.ജെ

21.ആലപ്പുഴ - എ.ഡി. തോമസ്

22.കായംകുളം - എം. ലിജു

23.ചെങ്ങന്നൂർ - എബി കുര്യാക്കോസ്

24.റാന്നി - പഴകുളം മധു

25.ആറന്മുള - അബിൻ വർക്കി

26.കോന്നി - പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

27.അടൂർ - അഡ്വ. സതീഷ് കുമാർ

28.ചടയമംഗലം - എം.എം. നസീർ

29.വർക്കല - വർക്കല കഹർ

30.നെടുമങ്ങാട് - മീനാങ്കൽ കുമാർ

31.വാമനപുരം - സുധീർഷാ പാലോട്

32.കഴക്കൂട്ടം - ശരത്ചന്ദ്ര പ്രസാദ്

33.നേമം - കെ.എസ്. ശബരീനാഥൻ

34.അരുവിക്കര - വി.എസ്. ശിവകുമാർ

35.പാറശ്ശാല - നെയ്യാറ്റിൻകര സനൽ

36.കാട്ടാക്കട - എം.ആർ. ബൈജു

37.നെയ്യാറ്റിൻകര - എൻ. ശക്തൻ

SCROLL FOR NEXT