Source: News Malayalam 24x7
KERALA

കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൗണ്‍സിലര്‍ക്ക് മര്‍ദനം

പതിനാറാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ ജോമി മാത്യുവിനാണ് പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ നിയുക്ത കൗൺസിലർക്ക് മർദനം. പതിനാറാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ ജോമി മാത്യുവിനാണ് പരിക്കേറ്റത്. മാത്യുവിനെ ആക്രമിച്ച കേസിൽ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT