നൃത്തകലാ ഗവേഷകൻ ആർ.കെ. കാനായിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Author : ന്യൂസ് ഡെസ്ക്
കാസർഗോഡ്: നൃത്തകലാ ഗവേഷകൻ ആർ.കെ. കാനായി എന്ന രാധാകൃഷ്ണൻ കാനായിയെ (60) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പിലിക്കോട് സ്വദേശിയും കാനായി കുടുംബാംഗവുമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.