പ്രതീകാത്മക ചിത്രം Source: Screengrab
KERALA

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

ഇളമണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഇളമണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഇളമണ്ണൂർ മേഖലാ കമ്മിറ്റി അംഗം അഖിൽരാജിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.

SCROLL FOR NEXT