കോട്ടയത്ത് എബോള? സൗത്ത് സുഡാനിൽ നിന്ന് എത്തിയ 52കാരി നിരീക്ഷണത്തിൽ
കോട്ടയം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിലുള്ളത്
Author : ന്യൂസ് ഡെസ്ക്
കോട്ടയം: ജില്ലയിൽ എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്ന് എത്തിയ മധ്യവയസ്കയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സയിലുള്ളത്. ഡയറിയ പനി എന്നിവ അധികമായതോടെയാണ് 52കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.