KERALA

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്‌ദുൾ മജീദ് അന്തരിച്ചു

രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ സഹപ്രവർത്തകനായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് (86)അന്തരിച്ചു. ശാസ്തമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം. വലിയമല പ്രോജക്ടിൻ്റെ മുൻ ഡയറക്ടറും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ സഹപ്രവർത്തകനായിരുന്നു.

SCROLL FOR NEXT