KERALA

അമ്പലപ്പുഴ സിപിഐഎം ഏരിയ കമ്മിറ്റി ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ജി. സുധാകരന്റെ മുന്‍ പിഎ പുറത്ത്

പാര്‍ട്ടി നേതൃത്വത്തെ വിഷയം അറിയിച്ചെങ്കിലും പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴ സിപിഐഎം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പി.ജി. സൈറസിനെ പുറത്താക്കി. ജി. സുധാകരന്റെ മുന്‍ പിഎ ആയിരുന്നു പി.ജി. സൈറസ്. നാലു ദിവസങ്ങള്‍ക്കു മുന്‍പാണ് സൈറസിനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത്.

അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് സൈറസ്. പാര്‍ട്ടി നേതൃത്വത്തെ വിഷയം അറിയിച്ചെങ്കിലും പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

SCROLL FOR NEXT