KERALA

തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി; നിർദേശിച്ച് കാസർഗോഡ് ജില്ലാ കമ്മറ്റി

മലബാറിൽ ജോസഫ് ഗ്രൂപ്പിന് നൽകിയ ഏക സീറ്റാണ് തൃക്കരിപ്പൂർ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കാസർഗോഡ് ജില്ലാ കമ്മറ്റിയാണ് ജെറ്റോ ജോസഫിനെ സ്ഥാനാര്‍ഥിയായി നിർദേശിച്ചത്. മലബാറിൽ ജോസഫ് ഗ്രൂപ്പിന് നൽകിയ ഏക സീറ്റാണ് തൃക്കരിപ്പൂർ. സീറ്റ് വച്ചുമാറുന്ന കാര്യം പരിഗണനയിലാണെന്നാണ് ജോസഫ് ഗ്രൂപ്പ് വിഭാഗം വ്യക്തമാക്കുന്നത്.

SCROLL FOR NEXT