കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി പലർക്കും ഉണ്ടാവുമെന്ന് കെ. സുധാകരൻ. എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല. കെ.സി. വേണുഗോപാലിന് കണ്ടിരുന്നു. അദ്ദേഹം സന്തോഷവനാണെന്ന് കെ. സുധാകരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് സംസാരിക്കും. നല്ല സർക്കാർ ആവും അധികാരത്തിൽ വരുകയെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ സംശയമില്ല.
മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച നടക്കുകയാണ്. പക്ഷേ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ് ആണെന്നും കെ. സുധാകരൻ പറഞ്ഞു.