JNBY MEDIA PVT LTD
KERALA

കൊച്ചി മെട്രോ സർവീസ് സമയം നീട്ടി; ഞായറാഴ്ച മുതൽ രാത്രി 11 മണി വരെ സർവീസ്

ശിവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനും തീരുമാനം...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ സർവീസ് സമയം നീട്ടി. ഞായറാഴ്ച മുതൽ രാത്രി 11 മണി വരെ സർവീസ് നടത്തും. ശിവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനും തീരുമാനം. നേരത്തെ 10.30 വരെയായിരുന്നു സർവീസ്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന വന്നതോടെയാണ് തീരുമാനം.

SCROLL FOR NEXT