KERALA

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം; നിയാസ് മലബാറിക്കായി ലുക്ക് ഔട്ട് നോട്ടീസ്

'നിയാസ് മലബാറി' എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് അധിക്ഷേപം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദ്ദീനെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.. 'നിയാസ് മലബാറി' എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്.

SCROLL FOR NEXT