KERALA

തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് ഒരുക്കിയ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SCROLL FOR NEXT