യു. പ്രശാന്ത് Source: News Malayalam 24x7
KERALA

വധശ്രമക്കേസ്; കണ്ണൂരിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർക്ക് 36 വർഷം തടവ്

തലശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനാണ് തടവുശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വധശ്രമക്കേസിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർക്ക് 36 വർഷം തടവ്. തലശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനാണ് തടവുശിക്ഷ വിധിച്ചത്. 2007ൽ സിപിഐഎം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

പ്രതികൾ 1,08,000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15നായിരുന്നു പി. രാജേഷിനെതിരായ വധശ്രമം.

SCROLL FOR NEXT