KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: ലീഗ് നേതൃത്വത്തിന് മുന്നില്‍ ആറ് സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ്

പരിഗണിക്കേണ്ട യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പട്ടിക മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. പരിഗണിക്കേണ്ട യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പട്ടിക മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറി.

പി.കെ ഫിറോസ്, പി. ഇസ്മയിൽ , മുജീബ് കാടേരി, ഗഫൂർ കോൽക്കളത്തിൽ, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് ഇടനീർ എന്നിവരാണ് പട്ടികയിലുള്ളത്. മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

SCROLL FOR NEXT