എറണാകുളം: തൊണ്ടിയായി പിടിച്ചുവെച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്ഐ അനസിനെ സസ്പെൻഡ് ചെയ്തു.പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി കൊണ്ടുവന്ന എംഡിഎംഎ ആണ് ഇയാൾ മോഷ്ടിച്ചത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എച്ച്ഒ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.