KERALA

"രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരൻ, കെ. സുരേന്ദ്രൻ കള്ളൻ"; ബിജെപി 'ബിസിനസ് ജനതാ പാർട്ടി'യെന്ന് തോക്ക് സ്വാമി

എല്ലാ പാർട്ടിയിലെയും മാലിന്യങ്ങൾ വന്ന് അടിയുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും തോക്ക് സ്വാമി വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ബിജെപി 'ബിസിനസ് ജനതാ പാർട്ടി' ആണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ. എല്ലാ പാർട്ടിയിലെയും മാലിന്യങ്ങൾ വന്ന് അടിയുന്ന സെപ്റ്റിക് ടാങ്കായി ബിജെപി മാറിയെന്നും തോക്ക് സ്വാമി വിമർശിച്ചു.

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറേയും കെ. സുരേന്ദ്രനേയും അദ്ദേഹം രൂക്ഷമായി കടന്നാക്രമിച്ചു. "പണമുള്ളവന് ബിജെപിയിൽ വരാം. രാജീവ് ചന്ദ്രശേഖർ കൊള്ളക്കാരനും കെ. സുരേന്ദ്രൻ കള്ളനുമാണ്. കാപ്പിക്കുരു മോഷ്ടിച്ചവനാണ് കെ. സുരേന്ദ്രൻ," ഹിമാവൽ ഭദ്രാനന്ദ പറഞ്ഞു.

SCROLL FOR NEXT