പി.പി. ജോൺസൺ Source: News Malayalam 24x7
KERALA

അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസർ കസ്റ്റഡിയിൽ

അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം. വാഴച്ചാൽ ഡിവിഷന് കീഴിലെ സെഷൻസ് ഫോറസ്റ്റ് ഓഫീസർ പി.പി. ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

SCROLL FOR NEXT