കണ്ണൂർ: നീർവേലിയിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശേരി സ്വദേശി അമൽ പ്രമോദാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയതായിരുന്നു അമൽ പ്രമോദ്. .രാഹുലിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ്റെ കഴിവുകേട്, കേരള പൊലീസ് കേസിൽ അമ്പേ പരാജയപ്പെട്ടു: കെ. മുരളീധരൻ