പ്രതീകാത്മക ചിത്രം Source: Freepik
KERALA

ഗുണ്ടൽപേട്ടിൽ കടുവ ആക്രമണം; വയലിൽ പണിക്കിടെ കർഷകനെ ആക്രമിച്ചു

കർണാടക ഗുണ്ടൽപേട്ടിൽ കടുവ ആക്രമണം

Author : ന്യൂസ് ഡെസ്ക്

കർണാടക: ഗുണ്ടൽപേട്ടിൽ കടുവ ആക്രമണം. വയലിൽ കൃഷിപ്പണിക്കിടെ കർഷകനെ കടുവ ആക്രമിച്ചു. പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT