KERALA

പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് നേശത്തിനെയും കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം. ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് നേശത്തിനെയുമാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് കൊലപാതകം നടത്തിയത്. പ്രതിയെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT