അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ്

ന്യൂമോണിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ്
Published on: 
Updated on: 

പാലക്കാട്:അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. വെച്ചപ്പതി സ്വദേശികളായ ജ്യോതിമണി- ബിജു ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ്
"ഒരു ന്യായവും ഇല്ലാതെ പദവിയിൽ നിന്നും നീക്കി, അതിനായി ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കം അറിഞ്ഞപ്പോൾ ദുഖം തോന്നി"; കെ. സുധാകരൻ
News Malayalam 24x7
newsmalayalam.com