Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് മരക്കൊമ്പ് വീണ് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം

ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം...

Author : അഹല്യ മണി

തിരുവനന്തപുരം: മരക്കൊമ്പ് വീണ് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം. ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം. ഇടിഞ്ഞാർ സ്വദേശി ഹർഷകുമാർ എന്ന് വിളിക്കുന്ന ഷൈജുവാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

SCROLL FOR NEXT