ട്രെയിനിൽ നിന്നും കണ്ടെത്തിയ കുഞ്ഞ് Source: News Malayalam 24x7
KERALA

രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളെ തിരഞ്ഞ് റെയിൽവേ പൊലീസ്

കുട്ടിയുടെ മാതാപിക്കളെ കുറിച്ച് അറിവുള്ളവർ റെയിൽവേ പോലീസിൽ ബന്ധപ്പെടണമെന്ന് ആവശ്യം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രണ്ട് വയസുകാരനെ ട്രെയിനിൽ ഉപേക്ഷിച്ച് രക്ഷിതാക്കൾ. പൂനെ-എറണാകുളം എക്സ്പ്രസിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ നിലവിൽ ചൈൽഡ് ലൈൻ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയുടെ മാതാപിക്കളെ കുറിച്ച് അറിവുള്ളവർ റെയിൽവേ പോലീസിൽ ബന്ധപെടണമെന്ന് ആവശ്യം.

ജനുവരി 17നാണ് ഉച്ചയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് റെയിൽവേ പൊലീസ്.

SCROLL FOR NEXT