പൊലീസ് നടപടി പ്രതിഷേധാർഹം 
NATIONAL

പാറ്റ വിപ്ലവത്തിന് പിന്തുണയുമായി നസ്റുദ്ദീൻ ഷാ; പൊലീസ് നടപടി പ്രതിഷേധാർഹം

പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ പോരാട്ടത്തിന് ഐക്യദാർഢ്യമെന്ന് നസ്റുദ്ദീൻ ഷാ.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഡൽഹിയിൽ നടന്ന കോക്ക്റോച്ച് ജനതാ പാർട്ടിയുടെ ചലോ സൻസാദ് മാർച്ചിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടൻ നസ്റുദ്ദീൻ ഷാ രംഗത്തെത്തി. യുവാക്കൾക്കെതിരായ പൊലീസിൻ്റെ ക്രൂരമായ നടപടികളിൽ നസ്റുദ്ദീൻ ഷാ കടുത്ത അമർഷം രേഖപ്പെടുത്തി.

പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുവാക്കളോട് പ്രതീക്ഷ കൈവിടാതെ പോരാട്ടം തുടരാൻ ഷാ ആവശ്യപ്പെട്ടു.

SCROLL FOR NEXT