മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം സ്വന്തമാക്കി ഇംഗ്ലീഷ് താരം ഹാരി കെയ്നും അലക്സിയ പുറ്റിയാസും. ബയേണ്‍ മ്യൂണിക്കിനായും ഇംഗ്ലണ്ടിനായും നടത്തിയ പ്രകടനമാണ് കെയിന്‍ ബലോണ്‍ ദോര്‍ സമ്മാനിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇംഗ്ലണ്ട് താരം പുരസ്കാരം നേടുന്നത്.
വനിതകളില്‍ ബാഴ്സലോണ താരം അലെക്സിയ പുറ്റിയാസിനും പുരസ്കാരം ലഭിച്ചു. ബാര്സിനോയിലെയും സ്പാനിഷ് ടീമിലെയും പ്രകടനമാണ് അലക്സിയ പുറ്റിയാസിനെ മികച്ച വനിത താരമായി തെരഞ്ഞെടുക്കാന്‍ അര്‍ഹയാക്കിയത്.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി നേടി ലമീന്‍ യമാലും തിളങ്ങി. തുടര്‍ച്ചയായ മൂന്നാം തവണയാണ് 19 കാരനായ ലമീന്‍ യമാല്‍ പുരസ്കാരം സ്വന്തമാക്കുന്നത്. അതേസമയം മികച്ച വനിതാ യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെ വിക്കി ലോപ്പസ് ആണ് ആണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിക്കി ലോപ്പസ് പദവി സ്വന്തമാക്കുന്നത്.