VIDEOS

മാഗ്നസ് കാൾസൻ യുഗം അസ്തമിക്കുന്നോ? വെല്ലുവിളിയായി ഇന്ത്യൻ കൗമാരനിര

ക്ലാസിക്കല്‍ ചെസ്സ് കളിച്ചിരുന്ന കാള്‍സന്‍ പൊടുന്നനെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിൻ്റെ വക്താവായത്.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്

എന്തുകൊണ്ടാണ് ചെസ്സിൽ മാഗ്നസ് കാൾസൻ ഇപ്പോഴും നമ്പർ 1? ചെസ്സ് ബോർഡിലെ കരുനീക്കങ്ങളെക്കുറിച്ചുള്ള അസാധാരണമായ അറിവ്, സ്ഥിരതയുള്ള പ്രകടനം, സമസ്ത ഫോർമാറ്റുകളിലേയും ആധിപത്യം എന്നിവ കാരണമാണ് മാഗ്നസ് കാൾസൺ ലോക ചെസ്സിലെ നമ്പർ വൺ റാങ്കുകാരനായി ഇപ്പോഴും തുടരുന്നത്. ക്ലാസിക്കൽ ലോക ചാംപ്യൻഷിപ്പിൽ നിന്ന് പിന്മാറിയെങ്കിലും, റാപ്പിഡ്, ബ്ലിറ്റ്സ് ചെസ്സ് ഫോർമാറ്റുകളിലെ മികവുമായി കാൾസൻ ചെസ്സ് ലോകത്തെ അപ്രമാദിത്തം തുടരുകയാണ്. ക്ലാസിക്കല്‍ ചെസ്സ് കളിച്ചിരുന്ന കാള്‍സന്‍ പൊടുന്നനെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിൻ്റെ വക്താവായത്.

SCROLL FOR NEXT