"സമൂഹമാധ്യമങ്ങളിൽ ചെഗുവേരയെ അശ്ലീലത്തേക്കാൾ മോശമായി ചിത്രീകരിച്ചു"; ചിത്രം പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം

ഫേകുവേര എന്ന ശീർഷകത്തോടെയാണ് കോൺഗ്രസ് പോസ്റ്റർ പോസ്റ്റ് ചെയ്തത്
"സമൂഹമാധ്യമങ്ങളിൽ ചെഗുവേരയെ അശ്ലീലത്തേക്കാൾ മോശമായി ചിത്രീകരിച്ചു";  ചിത്രം പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം
Published on: 
Updated on: 

തിരുവനന്തപുരം: കോൺഗ്രസിൻ്റെ ഫേസ്ബുക്ക് പേജിൽ ചെഗുവേരയെ മോശമായി ചിത്രീകരിച്ചത് പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെഗുവേരയോട് ആർക്കും വിയോജിക്കാം, പക്ഷേ ഇത് അശ്ലീലത്തേക്കാൾ മോശമാണെന്നും നെഹ്റുവിൻ്റെ കോൺഗ്രസ് ഇങ്ങനെ പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

"സമൂഹമാധ്യമങ്ങളിൽ ചെഗുവേരയെ അശ്ലീലത്തേക്കാൾ മോശമായി ചിത്രീകരിച്ചു";  ചിത്രം പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം
എഫ്‌സിആർഎ ഭേദഗതി ബില്ലിൽ സഭകള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി; ക്രിസ്തുവിനെ അല്ലാതെ ആരെയും ഭയപ്പെടുന്നില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ

ഏപ്രിൽ 1നാണ് ഫേകുവേര എന്ന ശീർഷകത്തിൽ കോൺഗ്രസ് പോസ്റ്റർ പോസ്റ്റ് ചെയ്തത്. കോൺഗ്രസിൻ്റെ എക്സിലെ ഔദ്യോഗിക പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

"സമൂഹമാധ്യമങ്ങളിൽ ചെഗുവേരയെ അശ്ലീലത്തേക്കാൾ മോശമായി ചിത്രീകരിച്ചു";  ചിത്രം പിൻവലിച്ച് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം; യുഡിഎഫിൻ്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്ന് ഓമല്ലൂർ ശങ്കരൻ