മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തിരുവനന്തപുരത്ത്

ആദ്യ പൊതുയോഗം രാവിലെ 11 മണിക്ക് അരുവിക്കരയിൽ
പിണറായി വിജയൻ
പിണറായി വിജയൻ
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 11 മണിക്ക് അരുവിക്കരയിൽ ആണ് ആദ്യ പൊതുയോഗം. വൈകിട്ട് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും പിണറായി വിജയൻ പ്രചാരണത്തിന് എത്തും . രാവിലെ 10 മണിക്ക് എകെജി സെൻ്ററിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

പിണറായി വിജയൻ
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

ബിജെപി-സിപിഐഎം ഡീൽ ആരോപണം ആവർത്തിച്ച രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി ഇന്നെന്ത് മറുപടി നൽകുമെന്നതിലാണ് ആകാംക്ഷ. എല്ലാ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പറഞ്ഞ് ഇന്നലെ കൊല്ലത്ത് ചില മാധ്യമ പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു.

പിണറായി വിജയൻ
ഇന്ത്യാവിഷൻ ചെക്ക് കേസിൽ എം.കെ. മുനീറിന് തിരിച്ചടി; അപ്പീൽ തള്ളി കോടതി

Related Stories

വി.ഡി. സതീശന്‍
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com