കൊല്ലത്ത് വൻ സ്ഫോടക ശേഖരം പിടികൂടി

വാഹനത്തിലുണ്ടായിരുന്നത് 4000 ജലാറ്റിൻ സ്റ്റിക്കുകൾ
പിടികൂടിയ ജലാറ്റിൻ സ്റ്റിക്കുകൾ
പിടികൂടിയ ജലാറ്റിൻ സ്റ്റിക്കുകൾ
Published on
Updated on

പാരിപ്പള്ളി: കൊല്ലത്ത് സ്ഫോടക ശേഖരം പിടികൂടി പാരിപ്പള്ളി പൊലീസ്. അനധികൃതമായി കടത്തുകയായിരുന്ന 4000 ജലാറ്റിൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഗ്രാമം ജംഗ്ഷനിൽ ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. രണ്ടുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

പിടികൂടിയ ജലാറ്റിൻ സ്റ്റിക്കുകൾ
"ജി. സുധാകരൻ കോൺഗ്രസിന്റെ തൊപ്പി ധരിച്ചു നിൽക്കുന്ന ഗതികെട്ട പടം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചു"; പി. പ്രസാദ്

ജലാറ്റിൻ സ്റ്റിക്കുകൾ കൊണ്ട് വന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് തിരുവനന്തപുരം സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. എന്തിനാണ് ഇവ കൊണ്ടു വന്നതെന്ന് വ്യക്തമായിട്ടില്ല.

പിടികൂടിയ ജലാറ്റിൻ സ്റ്റിക്കുകൾ
മനോജ് മൂത്തേടനായി പ്രചാരണത്തിനിറങ്ങാൻ എൽദോസ് കുന്നപ്പിള്ളി
News Malayalam 24x7
newsmalayalam.com