"ജി. സുധാകരൻ കോൺഗ്രസിന്റെ തൊപ്പി ധരിച്ചു നിൽക്കുന്ന ഗതികെട്ട പടം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചു"; പി. പ്രസാദ്

പി. പ്രസാദിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം സുധാകരൻ മുന്നോട്ട് വന്നിരുന്നു
പി. പ്രസാദ്, ജി.സുധാകരൻ
പി. പ്രസാദ്, ജി.സുധാകരൻ
Published on
Updated on

ആലപ്പുഴ: ജി. സുധാകരൻ കോൺഗ്രസിന്റെ തൊപ്പി ധരിച്ചു നിൽക്കുന്ന ഗതികെട്ട പടം കാണേണ്ടി വന്നത് ദുഃഖിപ്പിച്ചു എന്ന് ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി. പ്രസാദ്. കമ്മ്യൂണിസത്തെക്കുറിച്ചും മാർക്സിസത്തെ കുറിച്ചും സാധാരണക്കാർക്കൊപ്പം നിൽക്കുന്നതിനെ കുറിച്ചും പറഞ്ഞിരുന്ന ആളാണ് ജി സുധാകരനെന്ന് പ്രശാന്ത്. ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി. പ്രസാദ്.

പി. പ്രസാദ്, ജി.സുധാകരൻ
മനോജ് മൂത്തേടനായി പ്രചാരണത്തിനിറങ്ങാൻ എൽദോസ് കുന്നപ്പിള്ളി

കഴിഞ്ഞദിവസം പി. പ്രസാദിനെതിരെ ശക്തമായ വിമർശനങ്ങളുമായി ജി. സുധാകരൻ രംഗത്ത് വന്നിരുന്നു. പ്രസാദിനെതിരെ ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തിയെന്നും അതിൻ്റെ ആവശ്യം എന്തായിരുന്നുവെന്നും സുധാകരൻ ചോദിച്ചിരുന്നു.

പി. പ്രസാദ്, ജി.സുധാകരൻ
കൊടുവള്ളി കോൺഗ്രസിൽ കൂട്ട രാജി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com